You Searched For "വി എസ്"

മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ കൈവിട്ട എം എം മണി; മറുകണ്ടം ചാടിയ ഗോപി കോട്ടമുറിക്കല്‍; തഴയപ്പെട്ടവരില്‍ സുരേഷ് കുറുപ്പും പി കൃഷ്ണപ്രസാദും; ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട ടി ശശിധരന്‍; പുറത്താക്കപ്പെട്ട ഷാജഹാന്‍; വി എസിനും എത്രയോ മുമ്പ് വിഎസ് ഗ്രൂപ്പ് ചാരമായപ്പോള്‍!
ഫാരിസ് അബൂബക്കറിനെ കുറിച്ച് പോളിറ്റ് ബ്യുറോക്ക് എഴുതിയ കത്തില്‍ വി എസ് ഒളിഗാര്‍ക്ക് എന്നൊരു പ്രയോഗം നടത്തി; വെറുക്കപ്പെട്ടവന്‍ എന്ന ഒറ്റവാക്കില്‍ വി എസ് പിറ്റേന്ന് അതിനെ പരിഭാഷപ്പെടുത്തി; വളന്തക്കാട്ടു കായലില്‍ ഫാരിസ് സ്വപ്നം കണ്ട 2000 കോടി രൂപയുടെ ആസ്തിയാണ് ആ ഒറ്റവാക്കില്‍ ആവിയായി പോയത്: എം പി ബഷീറിന്റെ അനുസ്മരണ കുറിപ്പ്
കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല..;; എകെജി പഠന കേന്ദ്രത്തിൽ മുദ്രാവാക്യങ്ങള്‍ നിലയ്ക്കുന്നില്ല; രാത്രി വൈകിയും വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹം; മറ്റ് ജില്ലകളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ; സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍
വിപ്ലവ പ്രസ്ഥാനത്തിന്റെ, ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അടിസ്ഥാന വർ​ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി; പൊതുരംഗത്തെ ശക്തമായ സാന്നിധ്യം; അവസാനിക്കുന്നത് കമ്മ്യുണിസ്റ് പാർട്ടിയുടെ ഒരു യുഗം; സമര കേരളത്തിന് നികത്താൻ കഴിയാത്ത വിടവ്; സഖാവ് വി എസിന്റെ വിയോ​ഗത്തിൽ അനുശോചന പ്രവാഹം
ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു; സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരാട്ടത്തില്‍; വിഎസിനെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും പോസ്റ്റ്; വികെ ശശിധരന്‍ കുറിക്കുന്നത്
മുഖ്യമന്ത്രിയുടെ തമാശ കേട്ട് ചിരിക്കാന്‍ വി ഡി സതീശനെ കിട്ടില്ല; കോണ്‍ഗ്രസില്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ പിണറായി തമാശ പറയേണ്ട; വിഎസിന്റെയും പിണറായിയുടെയും തമാശകള്‍ തന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
സ്പർധകളില്ലാത്ത പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോർക്കാൻ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ; സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്; ചിന്തിക്കേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ച് വിഎസിന്റെ സ്വാതന്ത്ര്യദിന സന്ദേശം
കോടിയേരിയുടെ മക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഒതുക്കി തീർക്കുന്നു; പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിൽ സിപിഎമ്മിലുണ്ടായ ജീർണ്ണത സാധാരണ പ്രവർത്തകർ മനസിലാക്കണം; ബെന്നി ബെഹനാൻ
വി.എസിനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതിന്റെ കാരണം കമ്മഷനടിക്ക് വിഘാതമായതു കൊണ്ട്; അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫിസിനെ കമീഷനടിക്കാനുള്ളതാക്കി മാറ്റി പിണറായി വിജയൻ; വിമർശനവുമായി ചെന്നിത്തല